Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമദാനിയും പി.വി....

സമദാനിയും പി.വി. അബ്​ദുൽ വഹാബും സത്യപ്രതിജ്ഞ ചെയ്​തു

text_fields
bookmark_border
സമദാനിയും പി.വി. അബ്​ദുൽ വഹാബും സത്യപ്രതിജ്ഞ ചെയ്​തു
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ എം.​പി​യാ​യി അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി​യും രാ​ജ്യ​സ​ഭ എം.​പി​യാ​യി പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​തു.​ ദൈ​വ​നാ​മ​ത്തി​ലാ​ണ്​ ഇ​രു​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത​ത്. രാ​ജ്യ​സ​ഭ എം.​പി​മാ​രാ​യി ഡോ. ​വി. ശി​വ​ദാ​സ​നും ജോ​ണ്‍ ബ്രി​ട്ടാ​സും ജൂ​ൺ എ​ട്ടി​ന്​ രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു​വി​െൻറ ചേം​ബ​റി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്‌​തി​രു​ന്നു. ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളെ തു​ട​ർ​ന്ന്​ പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്​ അ​ന്ന്​ സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ എ​ത്തി​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdul Wahab.PV
News Summary - M.P Abdussamad Samadani and Abdul Wahab.PV oath taking ceremoney
Next Story