Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിൽമയിൽ പിരിച്ചുവിട്ട...

മിൽമയിൽ പിരിച്ചുവിട്ട ജീവനക്കാരനെ പി.എസ്.സി വഴി നിയമിക്കാന്‍ നീക്കം

text_fields
bookmark_border
മിൽമ
cancel

തിരുവനന്തപുരം: മിൽമയിൽ യോഗ്യത ഇല്ലാത്തതിനാൽ പിരിച്ചുവിട്ട കരാർ ജീവനക്കാരനെ പി.എസ്.സി വഴി നിയമിക്കാന്‍ ശ്രമിച്ചതായി പരാതി. മാർക്കറ്റിങ് കൺസൾട്ന്‍റ് തസ്തികയിൽ നിന്നും യോഗ്യത ഇല്ലെന്ന് കണ്ടെത്തിയ ആളയാണ് സീനിയർ മാർക്കറ്റിങ് മാനേജർ തസ്തികയിലേക്ക് പി.എസ്.സി വഴി നിയമിക്കാന്‍ നീക്കം നടന്നത്. സംഭവത്തിൽ ക്ഷീരവികസന വകുപ്പിനും മുഖ‍്യമന്ത്രിക്കും പരാതി ലഭിച്ചതായാണ് വിവരം.

നിലവിൽ റാങ്ക് പട്ടികയിൽ ഒന്നാമാതാണ് ഇയാൾ. എന്നാൽ മതിയായ അനുമതിയില്ലാതെ സൃഷ്ടിച്ച് തസ്തികയിലേക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വേതനം നൽകി കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയായിരുന്നു. പരാതി ഉയർന്നതോടെയാണ് അനുമതി ഇല്ലാതെയാണ് തസ്തിക സൃഷ്ടിച്ചതെന്ന് കണ്ടെത്തിയത്. ഇയാൾക്ക് മതിയായ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇതൊരു അട്ടിമറി നീക്കമാണെന്നാണ് ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milmaKerala
News Summary - Move to appoint dismissed employee at Milma through PSC
Next Story