Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന​ട​ൻ സുരാജിനെതിരെ...

ന​ട​ൻ സുരാജിനെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

text_fields
bookmark_border
Suraj Venjaramoodu
cancel

കാ​ക്ക​നാ​ട്: ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് സ​ഞ്ച​രി​ച്ച കാ​ര്‍ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച്​ യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി​ക്കൊ​രു​ങ്ങി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. സു​രാ​ജി​ന്‍റെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് സ​സ്പ​ൻ​ഡ് ചെ​യ്യു​ന്ന​ത​ട​ക്കം ന​ട​പ​ടി​യാ​ണ് കൈ​ക്കൊ​ള്ളു​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് മൂ​ന്നു​ത​വ​ണ കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും സു​രാ​ജ്​ ഒ​രു മ​റു​പ​ടി​യും ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

ജൂ​ലൈ 29ന് ​രാ​ത്രി ത​മ്മ​നം-​കാ​ര​ണ​ക്കോ​ടം റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. സു​രാ​ജ് കാ​റി​ല്‍ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം എ​തി​ര്‍ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ബൈ​ക്കി​ല്‍ യാ​ത്ര​ചെ​യ്തി​രു​ന്ന മ​ഞ്ചേ​രി സ്വ​ദേ​ശി ശ​ര​ത്തി​ന്‍റെ (31) വ​ല​തു​കാ​ലി​ന്‍റെ പെ​രു​വി​ര​ലി​ന്‍റെ അ​സ്ഥി ഒ​ടി​യു​ക​യും ചെ​യ്തി​രു​ന്നു. പാ​ലാ​രി​വ​ട്ടം പൊ​ലീ​സാ​ണ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​സ്​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്​ കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suraj venjaramoodumotor vehicle department
News Summary - Motor vehicle department prepared to take action against actor Suraj
Next Story