Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമ ലംഘകർ സൂക്ഷിക്കുക; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇനി മുതൽ മഫ്തിയിലും

text_fields
bookmark_border
നിയമ ലംഘകർ സൂക്ഷിക്കുക; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇനി മുതൽ മഫ്തിയിലും
cancel

തിരുവനന്തപുരം: നിയമ ലംഘനങ്ങൾ കർശനമാക്കുന്നതിന്‍റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഇനി മുതൽ മഫ്തിയിൽ നിരത്തിലിറങ്ങും. കാൽ നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശം.

നിയമ ലംഘകരുടെ ഫോട്ടോ എടുത്ത് പിഴത്തുക ഇ-ചലാനയി വാഹനം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയക്കും. സീബ്രാ ലൈനിന് മുകളിലോ ലൈനിൽ നിന്നും ഒന്നര മീറ്റർ ദൂര പരിധി പാലിക്കാതെയോ വാഹന നിർത്തുന്നവരിൽ നിന്നും പിഴ ഈടാക്കാനാണ് നിർദേശം. തിരക്കേറിയ സമയങ്ങളിൽ മഫ്തിയിൽ റോഡിലിറങ്ങുന്ന ഉദ്യോഗസ്ഥർ സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധ നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Motor Vehicle Department officials will now also be in Mufti
Next Story