Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കാമറ വാഹന’ങ്ങളുമായി...

‘കാമറ വാഹന’ങ്ങളുമായി മോ​േട്ടാർ വാഹനവകുപ്പ്​ 

text_fields
bookmark_border
Motor-Vehicle-Department
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗ​സ്​​ഥ​രെ മാ​ത്ര​മ​ല്ല, മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പി​​െൻറ വാ​ഹ​ന​ങ്ങ​ളെ​യും ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ക​ർ​ക്ക്​ പേ​ടി​ക്ക​ണം. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നും ഗ​താ​ഗ​ത​ക്കു​റ്റ​ങ്ങ​ൾ കൈ​യോ​ടെ പി​ടി​കൂ​ടാ​നും ക​ഴി​യു​ന്ന അ​ത്യാ​ധു​നി​ക കാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ച 40 വാ​ഹ​ന​ങ്ങ​ളാ​ണ്​ മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പ്​ നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്. യാ​ത്രി​ക​രെ കൈ ​കാ​ണി​ച്ച്​ നി​ർ​ത്തി പ​രി​േ​ശാ​ധി​ക്കാ​തെ വാ​ഹ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര​വി​വ​ര​ങ്ങ​ൾ കാ​മ​റ സ​മാ​ഹ​രി​ക്കും. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​ട്ടു​ള്ള സോ​ഫ്​​റ്റ്​​വെ​യ​റി​ൽ കാ​മ​റ ഘ​ടി​പ്പി​ക്കു​ന്ന​തോ​ടെ റെ​ക്കോ​ഡ്​ ചെ​യ്​​ത സ​മ​യ​ത്തി​നു​ള്ളി​ൽ ക​ട​ന്നു​പോ​യ വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ളും അ​വ​യു​ടെ വ​കു​പ്പും പി​ഴ​യു​മെ​ല്ലാം ചി​ത്ര​മ​ട​ക്കം പ്രി​ൻ​റാ​യി ന​ൽ​കും. വാ​ഹ​ന​ത്തി​​​​െൻറ വേ​ഗ​വും പെ​ർ​മി​റ്റും ഇ​ൻ​ഷു​റ​ൻ​സും ഹെ​ൽ​മ​റ്റി​ല്ലാ​ത്ത ഇ​രു​ച​ക്ര​യാ​ത്ര​യു​മ​ട​ക്കം കാ​മ​റ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കും. വാ​ഹ​ന​ന​മ്പ​റ​ട​ക്കം വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള വെ​ബ്​​സൈ​റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ്​ സോ​ഫ്​​റ്റ്​​വെ​യ​ർ പ്ര​വ​ർ​ത്തി​ക്കു​ക. 

ഉ​ദ്യോ​ഗ​സ്​​ഥ​രി​ല്ലെ​ങ്കി​ലും വാ​ഹ​നം ​േജാ​ലി ചെ​യ്യും. അ​ത്യാ​ധു​നി​ക സ​േ​ങ്ക​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വാ​ഹ​ന​പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പ്​ ‘കാ​മ​റ വാ​ഹ​ന’​ങ്ങ​ൾ നി​ര​ത്തി​ലെ​ത്തി​ക്കു​ന്ന​ത്. ഒാ​രോ ആ​ർ.​ടി ഒാ​ഫി​സി​നും പു​തി​യ വാ​ഹ​നം ന​ൽ​കാ​നാ​ണ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റേ​റ്റി​​െൻറ തീ​രു​മാ​നം. ഒ​പ്പം പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും. റോ​ഡു​ക​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​ന്​ 17 പു​തി​യ ഇ​ൻ​റ​ർ​സെ​പ്​​റ്റ​ർ വെ​ഹി​ക്കി​ളു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. 40 പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ​യും ഇ​ൻ​റ​ർ​സെ​പ്​​റ്റ​റു​ക​ളു​ടെ​യും ഉ​ദ്​​ഘാ​ട​നം ആ​ഗ​സ്​​റ്റ്​ ആ​ദ്യ​വാ​രം ന​ട​ക്കു​മെ​ന്നാ​ണ്​ വി​വ​രം.

നി​ല​വി​ൽ മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പി​ന്​ ഏ​ഴ് ഇ​ൻ​റ​ർ​സെ​പ്​​റ്റ​റു​ക​ളു​ണ്ട്. എ​ല്ലാ ജി​ല്ല​ക​ൾ​ക്കും ഇ​വ എ​ത്തി​യി​ട്ടി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​​യ ക്ര​മീ​ക​ര​ണ​​ങ്ങ​േ​ളാ​ടെ 17 ഇ​ൻ​റ​ർ​സെ​പ്​​റ്റ​റു​ക​ൾ കൂ​ടി നി​ര​ത്തി​ലെ​ത്തു​ന്ന​ത്. നേ​ർ​രേ​ഖ​യി​ൽ ര​ണ്ട് കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ൻ ര​ണ്ട്​ ലേ​സ​ർ കാ​മ​റ, റ​ഡാ​ർ, ശ​ബ്​​ദം പ​രി​േ​ശാ​ധി​ക്കു​ന്ന​തി​നു​ള്ള ഡെ​സി​ബെ​ൽ മീ​റ്റ​ർ, സ​ൺ ഗ്ലാ​സ്​ ഫി​ലി​മി​​െൻറ സു​താ​ര്യ​ത അ​ള​ക്കു​ന്ന​തി​നു​ള്ള ടി​ൻ മീ​റ്റ​ർ, ഹെ​ഡ്​​ലൈ​റ്റി​​െൻറ വെ​ളി​ച്ചം പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​നം, ലാ​പ്​​ടോ​പ്​ എ​ന്നി​വ ഇ​ൻ​റ​ർ​സെ​പ്​​റ്റ​റി​ലു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscamaramalayalam newsmotor vehicle depertmentinterseptor
News Summary - motor vehicle department -kerala news
Next Story