Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊടുപുഴയിൽ 14കാരന്​...

തൊടുപുഴയിൽ 14കാരന്​ മർദനം: അറസ്​റ്റിലായ ബന്ധു​ റിമാൻഡിൽ

text_fields
bookmark_border
Jayesh
cancel

തൊ​ടു​പു​ഴ: കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ളി​ക്കാ​ൻ പോ​യ​തി​​​െൻറ പേ​രി​ൽ ​14കാ​ര​നെ മ​ർ​ദി​ച്ച​തി​ന്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ​െച​യ്​​ത അ​മ്മ​യു​ടെ ബ​ന്ധു​വാ​യ യു​വാ​വ്​ റി​മാ​ൻ​ഡി​ൽ. പ​ട്ട​യം​ക​വ​ല സ്വ​ദേ​ശി ജ​യേ​ഷി​നെ​യാ​ണ്​ (38) റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്. വെ​ള്ളി​യാ​ഴ്​​ച ജു​വ​നൈ​ൽ ജ​സ്​​റ്റി​സ്​ ആ​ക്ട് പ്ര​കാ​ര​മാ​ണ്​ ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ശ​നി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ ഇ​ടു​ക്കി ജി​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

കു​ട്ടി​യു​ടെ വ​യ​റി​ൽ, നേ​ര​േ​ത്ത ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഭാ​ഗ​ത്ത് കൈ​കൊ​ണ്ട്​ ഇ​ടി​ക്കു​ക​യും ഫ്രി​ഡ്ജ് തു​റ​ന്ന് ഇ​തി​നു​ള്ളി​ലേ​ക്ക്​ ത​ള്ളു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം ​​​ഫ്രി​ഡ്​​ജി​​​െൻറ ഡോ​ർ അ​ട​ച്ച് മു​തു​കി​ൽ ക്ഷ​തം ഏ​ൽ​പി​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ് കേ​സ്.

മ​ർ​ദ​നം ന​ട​ക്കു​ന്ന സ​മ​യ​ത്ത് കു​ട്ടി​യു​ടെ അ​മ്മ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. തൊ​ടു​പു​ഴ​ക്ക​ടു​ത്ത പ​ഞ്ചാ​യ​ത്ത്​ പ്ര​ദേ​ശ​ത്തെ കോ​ള​നി​യി​ൽ അ​മ്മ​യോ​ടും അ​നു​ജ​നോ​ടും ഒ​പ്പം താ​മ​സി​ക്കു​ന്ന കു​ട്ടി​യു​ടെ അ​ച്ഛ​ൻ നേ​ര​േ​ത്ത മ​രി​ച്ച​താ​ണ്. ജ​യേ​ഷ് ഒ​രു​വ​ർ​ഷ​മാ​യി ഇ​വ​രു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ്​ താ​മ​സം.

ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കു​ട്ടി ബ​ന്ധു​വും പ​ഞ്ചാ​യ​ത്ത്​ അം​ഗ​വു​മാ​യി വെ​ള്ളി​യാ​ഴ്​​ച തൊ​ടു​പു​ഴ സ്​​റ്റേ​ഷ​നി​ൽ നേ​രി​​ട്ടെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കു​ട്ടി​യെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക്​ സാ​ര​മു​ള്ള​ത​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abusekerala newsmalayalam newsThodupuzha attack
News Summary - Mother's Relative Beat the Boy in Thodupuzha -Kerala News
Next Story