Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആലപ്പുഴയിൽ മകളുടെ കുത്തേറ്റ് അമ്മക്ക് ഗുരുതര പരിക്ക്; മഹിളാ കോൺഗ്രസ് നേതാവിനാണ് കുത്തേറ്റത്
text_fieldsbookmark_border
Listen to this Article
ആലപ്പുഴയിൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 17കാരിയായ മകളുടെ കുത്തേറ്റ് അമ്മക്ക് ഗുരുതര പരിക്ക്. മഹിളാ കോൺഗ്രസ് നേതാവിനാണ് പരിക്കേറ്റത്. ഇവരുടെ കഴുത്തിനാണ് പരിക്ക്. ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിലെ വാടയ്ക്കലിനാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

