Begin typing your search above and press return to search.
exit_to_app
exit_to_app
രണ്ടുമാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞിന്​ ദാരുണാന്ത്യം
cancel
camera_alt

പാണ്ടിക്കാട്​ രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടിയതിനെ തുടർന്ന്​ അഗ്​നിശമനസേന രക്ഷാപ്രവർത്തനം നടത്തുന്നു

Homechevron_rightNewschevron_rightKeralachevron_rightരണ്ടുമാസം പ്രായമായ...

രണ്ടുമാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞിന്​ ദാരുണാന്ത്യം

text_fields
bookmark_border

പാണ്ടിക്കാട്​: രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. അമ്മയെ രക്ഷിക്കാനായങ്കിലും കുഞ്ഞ് മരിച്ചു. പാണ്ടിക്കാട് എറിയാട്ടിൽ തൊടീരി ശിവ​െൻറ മകൾ ആതിരയാണ് കുഞ്ഞുമൊത്ത് ആത്മഹത്യക്ക്​ ശ്രമിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.

തറവാട്ട് വീട്ടിലെ കിണറിൽ ചാടിയ ശബ്​ദം കേട്ടതിനെ തുടർന്ന് വീട്ടുകരും സമീപവാസികളും ചേർന്ന് ആതിരയെ രക്ഷപ്പെടുത്തി. എന്നാൽ, കുട്ടി അപ്പോഴേക്കും വെള്ളത്തിനടിയിൽ എത്തിയിരുന്നു. തുടർന്ന്, മഞ്ചേരിയിൽ നിന്നെത്തിയ അഗ്​നിശമന സേന യൂനിറ്റ്​, പാണ്ടിക്കാട് പൊലീസ്​, ട്രോമാകെയർ​, പൊലീസ് വളൻറിയർമാരുടെയും സഹായത്തോടെയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.

രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടിയ സ്​ഥലത്ത്​ തടിച്ചുകൂടിയവർ

കരുവാരകുണ്ട് സ്വദേശി രാജേഷി​െൻറ ഭാര്യയാണ് ആതിര. എറിയാടുള്ള സ്വന്തം വീട്ടിലാണ്​ ആതിര താമസിക്കുന്നത്​.

Show Full Article
TAGS:Suicide Attampt pandikkad kerala 
Next Story