Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്ന് കുട്ടികൾക്ക് വിഷം നൽകി മാതാവ് ആത്മഹത്യ ചെയ്തു; കുട്ടികളുടെ നില ഗുരുതരം
text_fieldsbookmark_border
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ മക്കൾക്ക് വിഷം നൽകി മാതാവ് ആത്മഹത്യ ചെയ്തു. വിഷം കഴിച്ച മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിലാണ്. വെഞ്ഞാറമൂട് വെള്ളുമണ്ണടി തടത്തരികത്ത് വീട്ടിൽ ശ്രീജ (26)ആണ് മരിച്ചത്.
മക്കൾ ജ്യോതിക(9), ജ്യോതി (7), അഭിനവ് (3) എന്നിവരെ ഗുരുതരവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വെഞ്ഞാറമൂട്ടിലെ ടെക്സ്സ്റ്റയിൽസ് ജീവനക്കാരിയാണ് ശ്രീജ. ഇവരുടെ ഭർത്താവ് ബിജു പുനെയിലാണ് ജോലി ചെയ്യുന്നത്. കുറച്ചു കാലമായി ഇയാൾ കുടുംബവുമായി അകൽച്ചയിലായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

