Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകൻ ഡോക്ടറായ...

മകൻ ഡോക്ടറായ ആശുപത്രിയിൽ അമ്മ നഴ്​സിങ്​ ഓഫിസർ

text_fields
bookmark_border
മകൻ ഡോക്ടറായ ആശുപത്രിയിൽ അമ്മ നഴ്​സിങ്​ ഓഫിസർ
cancel
camera_alt????????????? ????? ??. ????????? ?????????

മ​ണ്ണ​ഞ്ചേ​രി: മ​ക​ൻ ഡോ​ക്ട​റാ​യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്​​സി​ങ്​ ഓ​ഫി​സ​റാ​യി അ​മ്മ ചു​മ​ത​ല​യേ​റ്റു. മ​ണ്ണ​ഞ്ചേ​രി മൂ​ന്നാം വാ​ർ​ഡ് കാ​വു​ങ്ക​ൽ തോ​പ്പു​വെ​ളി​യി​ൽ​നി​ന്ന്​ ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡ് ഗു​രു​പു​രം കേ​ദാ​ര​ത്തി​ൽ യു​നൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ് ആ​ല​പ്പു​ഴ ഓ​ഫി​സ്​ അ​സി. മാ​നേ​ജ​ർ സി. ​ഗോ​പി​യു​ടെ ഭാ​ര്യ പ്ര​സ​ന്ന​യും മ​ക​ൻ ഡോ. ​അ​ർ​ജു​ൻ ഗോ​പി​യു​മാ​ണ് തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ ഒ​രു​മി​ച്ച് ജോ​ലി ചെ​യ്യു​ന്ന​ത്.

രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ കോ​വി​ഡ് ബാ​ധി​ത​രാ​യ ദ​മ്പ​തി​ക​ളെ മ​ര​ണ​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റ്റി​യ മെ​ഡി​ക്ക​ൽ ടീ​മി​ൽ ന​ഴ്​​സി​ങ്​ വി​ഭാ​ഗ​ത്തി​​െൻറ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്​​സി​ങ്​ സൂ​പ്ര​ണ്ടാ​യി​രു​ന്നു പ്ര​സ​ന്ന. പ്ര​മോ​ഷ​നോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ ന​ഴ്​​സി​ങ്​ ഓ​ഫി​സ​റാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്.

ഇ​തേ ആ​ശു​പ​ത്രി​യി​ൽ എം.​ഡി ഡോ​ക്ട​റാ​ണ് മ​ക​ൻ അ​ർ​ജു​ൻ ഗോ​പി. മ​ക​ൾ ഡോ. ​അ​രു​ണി​മ ഗോ​പി മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ ഈ ​വ​ർ​ഷം എം.​ബി.​ബി.​എ​സ് പാ​സാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mother and Sonsat hospitalKerala News
News Summary - mother and son sat hospital
Next Story