Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉമ്മയും മകളും കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
ആയിഷ, ഫാത്തിമ
വടകര: കോവിഡ് ബാധിച്ച് ഉമ്മയും മകളും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. മണിയൂർ അമ്പായത്തോട് ആയിഷ (85), മകൾ ഫാത്തിമ (60) എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ആയിഷ ചൊവ്വാഴ്ച പുലർച്ച രണ്ടരക്കും ഫാത്തിമ രാവിലെ അഞ്ചോടെയുമാണ് മരിച്ചത്. പരേതനായ അലിയാണ് ആയിഷയുടെ ഭർത്താവ്. മകൻ: അബ്ദുൾ ഗഫൂർ. ഫാത്തിമയുടെ ഭർത്താവ് മമ്മു (മത്സ്യക്കച്ചവടം) . മക്കൾ: ഫൗസിയ, നുസൈബ , റഹ്മത്ത്, ഫൈസൽ. മരുമക്കൾ: ഫൈസൽ (തോലേരി ), നാസർ (പൂനൂർ), ഫസീറ.
Next Story

