Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊതുകുശല്യം രൂക്ഷം;...

കൊതുകുശല്യം രൂക്ഷം; പ്രതിഷേധമായി കൊതുകുപിടിത്ത മത്സരം

text_fields
bookmark_border
കൊതുകുശല്യം രൂക്ഷം; പ്രതിഷേധമായി കൊതുകുപിടിത്ത മത്സരം
cancel

ഫോ​ർ​ട്ട്​​കൊ​ച്ചി: കൊ​തു​കു​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. ഫോ​ർ​ട്ട്​​കൊ​ച്ചി ടൂ​റി​സം മേ​ഖ​ല പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ർ​ട്ട്​​കൊ​ച്ചി കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന്​ മു​ന്നി​ൽ സ​മ​ര​വും ഒ​പ്പം കൊ​തു​കു പി​ടി​ത്ത മ​ത്സ​ര​വും ന​ട​ത്തി.

എ​ണ്ണ​പു​ര​ട്ടി​യ സ്​​റ്റീ​ൽ പ്ലേ​റ്റി​ൽ 10 മി​നി​റ്റി​നു​ള്ളി​ൽ കൊ​തു​കു​പി​ടി​ക്കു​ന്ന​താ​യി​രു​ന്നു മ​ത്സ​രം. പ്ര​സി​ഡ​ൻ​റ്​ പി.​എ​സ്. അ​ബ്​​ദു​കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​തു​കു​പി​ടി​ത്ത മ​ത്സ​ര​ത്തി​ലെ ഒ​ന്നാം​സ്ഥാ​ന​ക്കാ​ര​ന് കൊ​തു​കു​വ​ല​യും ര​ണ്ടാം​സ്ഥാ​ന​ക്കാ​ര​ന് ​ൈവ​ദ്യു​തി​ബാ​റ്റും സ​മ്മാ​നി​ച്ചു. പി.​വി. ഷ​ഹീ​ർ, ജോ​ർ​ജ് ഫെ​ർ​ണാ​ണ്ട​സ്, കെ.​എ. ന​വാ​സ്, ബി. ​ഗ​ഫൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fort Kochi
News Summary - Mosquito issue in fort kochi
Next Story