Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രിപ്പിൾ ലോക്ഡൗൺ തുടരുന്ന മലപ്പുറം ജില്ലയിൽ ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ

text_fields
bookmark_border
ട്രിപ്പിൾ ലോക്ഡൗൺ തുടരുന്ന മലപ്പുറം ജില്ലയിൽ ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ
cancel

മലപ്പുറം: ട്രിപ്പിൾ ലോക്ഡൗൺ തുടരുന്ന മലപ്പുറം ജില്ലയിൽ ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങളെന്ന് ജില്ലാ കലക്ടർ. പാൽ, പത്രം, പെട്രോൾ പമ്പുകൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവക്ക് അനുമതിയുണ്ടാകും.

ഹോട്ടലുകളിൽ ഹോം ഡെലിവറി അനുവദിക്കും. ചരക്ക് ഗതാഗതം, പാചക വാതക വിതരണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ടെലികോം, മരണാനന്തര ചടങ്ങുകൾ, മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ എന്നിവക്കും അനുമതിയുണ്ടാകുമെന്നും കലക്ടർ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Triple Lockdown, Malappuram, Restriction, Lockdown, Covid 19
Next Story