Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്‌കറിയ തോമസ്...

സ്‌കറിയ തോമസ് വിഭാഗത്തിൽനിന്ന്​ രാജി, ജോസ് കെ. മാണിക്കൊപ്പം ചേരും

text_fields
bookmark_border
more resigned from scaria thomas group jose k mani
cancel

കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് സ്‌​ക​റി​യ തോ​മ​സ് വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ സം​സ്ഥാ​ന വൈ​സ്‌ ചെ​യ​ര്‍മാ​ന്‍ ഐ​സ​ക് പ്ലാ​പ്പ​ള്ളി​ല്‍, ട്ര​ഷ​റ​ര്‍ ടി.​ഒ. എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജി. ചെ​യ​ർ​മാ​െൻറ ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി​ക​ൾ പാ​ർ​ട്ടി​യെ ഇ​ല്ലാ​താ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ രാ​ജി​യെ​ന്നും ജോ​സ്​ കെ. ​മാ​ണി​ക്കൊ​പ്പം ചേ​രു​മെ​ന്നും ഇ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കൂ​ട്ടാ​യി ആ​ലോ​ചി​ക്കാ​തെ, ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​മാ​ണ് ചെ​യ​ർ​മാ​ൻ സ്‌​ക​റി​യ തോ​മ​സ്​ സ്വീ​ക​രി​ക്കു​ന്ന​ത്. പാ​ര്‍ട്ടി​ക്ക് ല​ഭി​ച്ച ബോ​ർ​ഡ്​-​കോ​ർ​പ​റേ​ഷ​ൻ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ പാ​ര്‍ട്ടി​യി​ല്‍ ഇ​ല്ലാ​ത്ത​വ​രെ​യാ​ണ് നോ​മി​നേ​റ്റ് ചെ​യ്ത​തെ​ന്നും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ മു​ഹ​മ്മ​ദ്​ ക​ലാം (കോ​ട്ട​യം), ജോ​യി ദേ​വ​സ്യ (ആ​ല​പ്പു​ഴ), ഷാ​ജി​മോ​ന്‍ എ​ട​ത്വ (കു​ട്ട​നാ​ട്), എ.​ആ​ര്‍. സ​ലീം, (കൊ​ല്ലം), വ​ര്‍ഗീ​സ് ചെ​ങ്ങ​ന്നൂ​ര്‍, സ​ജി കീ​ല​ത്ത​റ, സം​സ്ഥാ​ന മ​ഹി​ള സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ​ശ്രീ പ്ര​ദീ​പ് (കോ​ട്ട​യം), വി​ജ​യ​ല​ക്ഷ്മി പ​ത്ത​നം​തി​ട്ട, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന മു​ന്‍ പ്ര​സി​ഡ​ൻ​റ്​ മ​നു എ​ന്നി​വ​രാ​ണ്​ രാ​ജി​െ​വ​ച്ച മ​റ്റു​നേ​താ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scaria thomasjode k mani
News Summary - more resigned from scaria thomas group
Next Story