Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിടിയിലായത് വൻ...

പിടിയിലായത് വൻ സ്രാവല്ലെന്ന് പൾസർ സുനി

text_fields
bookmark_border
പിടിയിലായത് വൻ സ്രാവല്ലെന്ന് പൾസർ സുനി
cancel

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​യ​ത് വ​ൻ സ്രാ​വ​ല്ലെ​ന്നും കേ​സി​ൽ കൂ​ടു​ത​ൽ​പേ​ർ കു​ടു​ങ്ങാ​നു​ണ്ടെ​ന്നും പ​ൾ​സ​ർ സു​നി (സു​നി​ൽ​കു​മാ​ർ). ബു​ധ​നാ​ഴ്​​ച രാ​വി​ലെ കാ​ക്ക​നാ​ട് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​യി​രു​ന്നു മാ​ധ്യ​മ​ങ്ങ​ളോ​ട്​ സു​നി​യു​ടെ പ്ര​തി​ക​ര​ണം. ജ​യി​ലി​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച കേ​സി​ല്‍ റി​മാ​ൻ​ഡ്​​ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് ബു​ധ​നാ​ഴ്​​ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. കേ​സി​ല്‍ സു​നി​ല്‍കു​മാ​റി​​​െൻറ റി​മാ​ൻ​ഡ്​​ കാ​ലാ​വ​ധി കോ​ട​തി നീ​ട്ടി. ന​ടി​​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പ്​ അ​റ​സ്​​റ്റി​ലാ​കു​ന്ന​തി​ന്​ മു​മ്പ്​​ കേ​സി​ൽ ‘വ​മ്പ​ൻ സ്രാ​വു​ക​ൾ’ പി​ടി​യി​ലാ​വാ​നു​ണ്ടെ​ന്ന്​ സു​നി പ്ര​തി​ക​രി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്​​ച അ​ങ്ക​മാ​ലി മ​ജി​സ്​​േ​ട്ര​റ്റ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​നി​ടെ ‘കേ​സി​ൽ ക​ഥ പ​കു​തി​യേ ആ​യി​ട്ടു​ള്ളൂ​വെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ക​ളു​ടെ പേ​രു​ക​ൾ ആ​ലു​വ​യി​ലെ വി.​െ​എ.​പി പ​റ​യ​െ​ട്ട’ എ​ന്നു​മാ​യി​രു​ന്നു സു​നി പ്ര​തി​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunilkumaractress attackactress attack casepulsar suniDileep Case
News Summary - More people wiil be arrested soon Pulsar suni
Next Story