Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമസ്ജിദുകളിൽ കൂടുതൽ...

മസ്ജിദുകളിൽ കൂടുതൽ പേർക്ക് പ്രവേശനാനുമതി നൽകണം -ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

text_fields
bookmark_border
മസ്ജിദുകളിൽ കൂടുതൽ പേർക്ക് പ്രവേശനാനുമതി നൽകണം -ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ
cancel

കൊച്ചി: ജുമുഅക്കും പെരുന്നാളിനും മസ്ജിദുകളിൽ കൂടുതൽ പേർക്ക് പ്രവേശനാനുമതി നൽകണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റാ മൗലവി ആവശ്യപ്പെട്ടു. പ്രോട്ടോക്കോൾ പൂർണമായും പാലിച്ച് ആരാധനകൾ നിർവഹിക്കാനും അംഗശുദ്ധി വരുത്താനും പള്ളികളിൽ വിശാലമായ സൗകര്യങ്ങൾ ഉണ്ടായിരിക്കെ സമുദായ നേതൃത്വത്തി​െൻറ നിരന്തര ആവശ്യം ഇനിയെങ്കിലും മാനിക്കണമെന്ന് ​പ്രസ്​താവനയിൽ അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosqueDakshina Kerala Jamiyyathul Ulamacovid protocl
News Summary - More people should be allowed to enter mosques - dakshina Kerala Jamiyyathul Ulama
Next Story