Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിവിൽ സർവിസ് പരീക്ഷ...

സിവിൽ സർവിസ് പരീക്ഷ ദിനത്തിൽ കൂടുതൽ കെ.എസ്​.ആർ.ടി.സി സർവിസുകൾ

text_fields
bookmark_border
ksrtc
cancel

തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 10ന് ​തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യെ​ഴു​താ​ൻ എ​ത്തു​ന്ന ഉ​ദ്യോ​​ഗാ​ർ​ഥി​ക​ൾ​ക്കാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി വി​പു​ല​മാ​യ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. പ​രീ​ക്ഷ ദി​വ​സ​വും അ​തി​െൻറ ത​ലേ​ദി​വ​സ​വും ആ​വ​ശ്യ​ത്തി​ന് വാ​ഹ​ന സൗ​ക​ര്യം പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ, ബ​സ്​​സ്​​റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സു​ക​ൾ ന​ട​ത്തും.

യാ​ത്ര​ക്കാ​രു​ടെ അ​മി​ത​തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ല്ലാ പ​രീ​ക്ഷ സെൻറ​റു​ക​ളി​ലേ​ക്ക് നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചും ആ​വ​ശ്യ​മാ​യ സ​ർ​വി​സു​ക​ൾ ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട യൂ​നി​റ്റ് അ​ധി​കാ​രി​ക​ൾ​ക്ക് സി.​എം.​ഡി നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil service examksrtc
News Summary - More on Civil Service Exam Day KSRTC Services
Next Story