Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ ഇന്നും...

സംസ്​ഥാനത്ത്​ ഇന്നും നാളെയും കൂടുതൽ നിയന്ത്രണങ്ങൾ

text_fields
bookmark_border
lock down
cancel

തിരുവനന്തപുരം: കർശന ലോക്​ഡൗൺ പ്രഖ്യാപിച്ച ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകളില്‍നിന്ന്​ പാർസല്‍, ടേക്ക് എവേ സര്‍വിസുകള്‍ അനുവദിക്കില്ല. ഹോം ഡെലിവറിക്ക്​ മാത്രമാണ് അനുമതി. റസ്​റ്റാറൻറുകളും ബേക്കറികളും രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ നടത്താം. പക്ഷേ, അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണം.

രോഗികൾ, കൂട്ടിരിപ്പുകാർ, വാക്​സിൻ സ്വീകരിക്കുന്നവർ എന്നിവർ യാത്രക്ക്​ തിരിച്ചറിയൽ കാർ‍ഡ് കരുതണം.ഭക്ഷ്യോ‍ൽപന്നങ്ങൾ, പലവ്യഞ്​ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളുടെ പ്രവർത്തനം രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdowncovid 19covid restrictions
News Summary - more lockdown restrictions in kerala today and tomorrow
Next Story