Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് - പാലക്കാട്...

കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ നാളെ കൂടുതല്‍ നിയന്ത്രണം

text_fields
bookmark_border
കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ നാളെ കൂടുതല്‍ നിയന്ത്രണം
cancel

പാ​ല​ക്കാ​ട്: കോ​ഴി​ക്കോ​ട് - പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത 966 വീ​തി കൂ​ട്ടു​ന്ന​തി​െൻറ ഭാ​ഗ​മാ​യി എ​സ്​​റ്റേ​റ്റ് ജ​ങ്​​ഷ​നി​ല്‍ കൂ​ടു​ത​ല്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നു.

ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി മു​ണ്ടൂ​രി​ല്‍നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് മു​ണ്ടൂ​ര്‍ കൂ​ട്ടു​പാ​ത-​പ​റ​ളി കൂ​ട്ടു​പാ​ത വ​ഴി പൊ​ന്നാ​നി-​പാ​ല​ക്കാ​ട് പാ​ത​യി​ലൂ​ടെ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.

ഒ​ല​വ​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് മു​ണ്ടൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ താ​ണാ​വി​ൽ​നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് റെ​യി​ൽ​വേ കോ​ള​നി- പ​യി​റ്റാം​ക്കു​ന്നം- മു​ട്ടി​ക്കു​ള​ങ്ങ​ര വ​ഴി ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaypalakkadkozhikode News
News Summary - More control on Kozhikode-Palakkad National Highway tomorrow
Next Story