Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​മൊറ​േട്ടാറിയം:...

​മൊറ​േട്ടാറിയം: ജപ്​തി ഒഴിവാക്കാൻ സർക്കാർ വീണ്ടും യോഗം വിളിക്കും

text_fields
bookmark_border
moratorium-31719.jpg
cancel

തി​രു​വ​ന​ന്ത​പു​രം: ബാ​ങ്ക്​ ജ​പ്​​തി ഒ​ഴി​വാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്ക്​ മേ ​ധാ​വി​ക​ളു​ടെ യോ​ഗം വി​ളി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നം. കാ​ര്‍ഷി​ക-കാ​ര്‍ഷി​കേ​ത​ര വാ​യ്പ​ക​ളു​ടെ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ക​യും ജ​പ്​​തി ഭീ​ഷ​ണി രൂ​പ​പ്പെ​ടു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ക​ര്‍ഷ​ക​ര്‍ എ​ടു​ത്ത എ​ല്ലാ​ത​രം വാ​യ്പ​ക​ള്‍ക്കും 2019 ജൂ​ലൈ 31 വ​രെ സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യം ഡി​സം​ബ​ര്‍ 31 വ​രെ ദീ​ര്‍ഘി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ബാ​​േ​ങ്ക​ഴ്​​സ്​ സ​മി​തി ത​ത്വ​ത്തി​ല്‍ അം​ഗീ​ക​രി​ച്ചെ​ങ്കി​ലും റി​സ​ര്‍വ് ബാ​ങ്ക്​ ഉ​ത്ത​ര​വ് നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ പ്രാ​യോ​ഗി​ക​മാ​യി​ല്ല.

പ്ര​ള​യ​ശേ​ഷം കൃ​ഷി​നാ​ശ​മു​ണ്ടാ​യ മ​ല​യോ​ര​മേ​ഖ​ല​യി​െ​ല ക​ര്‍ഷ​ക​ര്‍ വി​ല​ത്ത​ക​ര്‍ച്ച​യെ തു​ട​ര്‍ന്ന് കൃ​ഷി പു​ന​രാ​രം​ഭി​ക്കാ​ന്‍ ക​ഴി​യാ​തെ​യും വാ​യ്പ​ക​ള്‍ തി​രി​ച്ച​ട​ക്കാ​നാ​വാ​തെ​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​ലാ​ണ്. ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് പ്ര​ശ്നം രൂ​ക്ഷം. സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യം ഉ​ണ്ടാ​യി​ട്ടും ബാ​ങ്കു​ക​ള്‍ ക​ര്‍ഷ​ക​ര്‍ക്ക് ജ​പ്തി നോ​ട്ടീ​സ​യ​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.
മൊ​റ​ട്ടോ​റി​യം സം​ബ​ന്ധി​ച്ചും സ​ര്‍ഫാ​സി നി​യ​മ​പ്ര​കാ​ര​മു​ള്ള ബാ​ങ്ക് ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും മു​ഖ്യ​മ​ന്ത്രി, കൃ​ഷി​മ​ന്ത്രി, സ​ഹ​ക​ര​ണ മ​ന്ത്രി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​ല​ത​വ​ണ ബാ​േ​ങ്ക​ഴ്​​സ്​ സ​മി​തി യോ​ഗ​ങ്ങ​ള്‍ ചേ​ർ​ന്നി​രു​ന്നു.

സം​സ്ഥാ​ന സ​ര്‍ക്കാ​ർ നി​ര്‍ദേ​ശ​പ്ര​കാ​രം മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി ദീ​ര്‍ഘി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക അ​നു​മ​തി​ക്കാ​യി എ​സ്.​എ​ല്‍.​ബി.​സി റി​സ​ര്‍വ് ബാ​ങ്കി​ന് ക​ത്ത് ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത് കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ല്‍കു​മാ​ര്‍ നേ​രി​ട്ട് റി​സ​ര്‍വ് ബാ​ങ്ക് ഗ​വ​ര്‍ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സി​നും മൊ​റ​ട്ടോ​റി​യം കൈ​കാ​ര്യം​ചെ​യ്യു​ന്ന ഡെ​പ്യൂ​ട്ടി ഗ​വ​ര്‍ണ​ര്‍ ന​രേ​ന്ദ്ര ജെ​യ്നും ന​ല്‍കി​യി​രു​ന്നു. ഇ​തി​നും മ​റു​പ​ടി കി​ട്ടി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmoratoriummalayalam news
News Summary - moratorium govt tries to avoid execution -kerala news
Next Story