Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൊ​റ​ട്ടോ​റി​യ‍ത്തി​ൽ...

മൊ​റ​ട്ടോ​റി​യ‍ത്തി​ൽ ലാ​ഭം കൊ​യ്ത് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ

text_fields
bookmark_border
മൊ​റ​ട്ടോ​റി​യ‍ത്തി​ൽ ലാ​ഭം കൊ​യ്ത് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ
cancel

പാ​ല​ക്കാ​ട്: ലോ​ക്ഡൗ​ൺ സാ​ഹ​ച​ര്യ​ത്തി​ൽ വാ​യ്പ​ക​ൾ​ക്ക് റി​സ​ർ​വ് ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ച മൊ​​റ​ട്ടോ​റി​യ​ത്തി​​െൻറ ഗു​ണ​ഫ​ലം നേ​ടി​യെ​ടു​ത്ത​ത് ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ. വാ​യ്പ തി​രി​ച്ച​ട​വി​ന് സാ​വ​കാ​ശം പ്ര​തീ​ക്ഷി​ച്ച​വ​ർ​ക്ക് അ​താ​ത് ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് അ​റി​യി​പ്പ് ല​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​രു​ട്ട​ടി മ​ന​സ്സി​ലാ​കു​ന്ന​ത്. മാ​ർ​ച്ച്​ മു​ത​ൽ ആ​ഗ​സ്​​റ്റ്​ വ​രെ​യാ​ണ്​ മൊ​റ​േ​ട്ടാ​റി​യം കാ​ല​യ​ള​വ്. ചി​ല ന​വ ത​ല​മു​റ ബാ​ങ്കു​ക​ളും ബാ​ങ്കി​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും മോ​​റ​േ​ട്ടാ​റി​യം കാ​ല​യ​ള​വി​ലും തു​ട​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. 

ചി​ല ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വാ​യ്​​പ കു​ടി​ശ്ശി​ക ഉ​ട​ൻ അ​ട​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​റി​യി​പ്പ്​ ന​ൽ​കു​ന്നു​ണ്ട്. വാ​ഹ​ന വാ​യ്പ​യും ഗാ​ർ​ഹി​ക ഉ​പ​ക​ര​ണ വാ​യ്പ​യും എ​ടു​ത്ത​വ​രാ​ണ്​ കു​ടു​ങ്ങി​യ​ത്. ഇ​ത്ത​രം വാ​യ്പ​ക​ൾ 99 ശ​ത​മാ​ന​വും അ​നു​വ​ദി​ച്ച​ത് സ്വ​കാ​ര്യ, ന​വ ത​ല​മു​റ ബാ​ങ്കു​ക​ളും ബാ​ങ്കി​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്. മൊ​റ​േ​ട്ടാ​റി​യം മാ​ന​ദ​ണ്ഡം സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ല.  

Show Full Article
TAGS:moratorium lockdown 
News Summary - Moratorium benefited for private financial firms -Kerala News
Next Story