Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2018 11:11 AM GMT Updated On
date_range 14 Aug 2018 4:19 AM GMTമൂക്കന്നൂർ കൂട്ടക്കൊല: ജനരോഷം ഭയന്ന് പ്രതിയുടെ തെളിവെടുപ്പ് മാറ്റി
text_fieldsbookmark_border
അങ്കമാലി: സ്വത്തുതർക്കത്തെത്തുടർന്ന് അങ്കമാലി മൂക്കന്നൂരിൽ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ബാബുവിനെ തെളിവെടുപ്പിനു കൊണ്ടുവരുന്നതു മാറ്റിവച്ചു. പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണിത്.
ബാബുവിൻെറ സഹോദരൻ ശിവൻ (62), ശിവന്റെ ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകളും എടലക്കാട് കുന്നപ്പിള്ളി സുരേഷിന്റെ ഭാര്യയുമായ സ്മിത (30) എന്നിവരാണ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ (10), അപർണ(10) എന്നിവർക്കും വെട്ടേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story