Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ൺ​സൂ​ൺ ജൂ​ൺ...

മ​ൺ​സൂ​ൺ ജൂ​ൺ നാ​ലി​ന്​ തു​ട​ങ്ങും

text_fields
bookmark_border
മ​ൺ​സൂ​ൺ ജൂ​ൺ നാ​ലി​ന്​ തു​ട​ങ്ങും
cancel

ജൂ​ൺ നാ​ലി​ന് മ​ൺ​സൂ​ൺ തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി. മ​ഴ​യു​ടെ ല​ഭ്യ​ത​യി​ൽ പ്ര​വ​ച​നാ​തീ​ത​സ്വ​ഭാ​വം പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ജി​ല്ല​ക​ളി​ലെ മ​ഴ​ക്കാ​ല ത​യാ​റെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​നം ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ആ​ദ്യ ആ​ഴ്ച​യി​ൽ പ്ര​ത്യേ​കം ന​ട​ത്ത​ണം.

ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​രു​ടെ​യോ ജി​ല്ല ക​ല​ക്ട​ർ​മാ​രു​ടെ​യോ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ര​ണം. ഓ​രോ പ്ര​വൃ​ത്തി​യു​ടെ​യും പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weatherMonsoonjune
News Summary - Monsoon will start on June 4
Next Story