Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലവർഷം ജൂൺ ആറിന്​

കാലവർഷം ജൂൺ ആറിന്​

text_fields
bookmark_border
കാലവർഷം ജൂൺ ആറിന്​
cancel

തിരുവനന്തപുരം: സം​സ്​​ഥാ​ന​ത്ത്​ ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷം ജൂ​ൺ ആറിനായിരിക്കുമെന്ന്​ കാലാവസ്​ഥാ നിരീക്ഷണ വകുപ ്പ്​. തെക്കൻ തീരങ്ങളിലൂടെയാണ്​ ഇന്ത്യയിലേക്ക്​ മൺസൂൺ മഴയെത്തുക​. ജൂൺ ആറിനായിരിക്കും കേരളത്തിൽ മൺസൂൺ ആരംഭിക്കുക​. രാജ്യത്തെ കാർഷിക വ്യവസ്​ഥയുടെ നിലനിൽപ്പിന്​ മൺസൂൺ മഴ അത്യന്താപേക്ഷിതമാണ്​.

മൺസൂൺ നാ​ലി​ന് എ​ത്തി​യേ​ക്കു​മെ​ന്ന്​ നോ​യി​ഡ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്ക​ു​ന്ന സ്വ​കാ​ര്യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ ഏ​ജ​ൻ​സി​യാ​യ ‘സ്കൈ​മെ​റ്റ്’ കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ഈ ​വ​ർ​ഷം രാ​ജ്യ​ത്താ​കെ ശ​രാ​ശ​രി 93 ശ​ത​മാ​നം മ​ഴ​ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMonsoon rains
News Summary - Monsoon rains Hits Kerala at June Six -Kerala News
Next Story