Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൺസൂൺ ടൈംടേബിൾ 15 മുതൽ

മൺസൂൺ ടൈംടേബിൾ 15 മുതൽ

text_fields
bookmark_border
മൺസൂൺ ടൈംടേബിൾ 15 മുതൽ
cancel

തി​രു​വ​ന​ന്ത​പു​രം: കൊ​ങ്ക​ൺ വ​ഴി​യു​ള്ള ​ട്രെ​യി​നു​ക​ളു​ടെ മ​ൺ​സൂ​ൺ സ​മ​യ​ക്ര​മം ജൂ​ൺ 15 മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന്​ റെ​യി​ൽ​വേ. ഒ​ക്‌​ടോ​ബ​ർ 20 വ​രെ​യാ​ണ്​ മ​ൺ​സൂ​ൺ ടൈം​ടേ​ബി​ൾ

പ്ര​ധാ​ന ട്രെ​യി​നു​ക​ൾ പു​റ​പ്പെ​ടു​ന്ന സ​മ​യം. പ​ഴ​യ സ​മ​യം ബ്രാ​ക്ക​റ്റി​ൽ

  • തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ-​ഹ​സ്ര​ത്‌ നി​സാ​മു​ദീ​ൻ രാ​ജ​ധാ​നി എ​ക്‌​സ്‌​പ്ര​സ്‌ (12431 ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി) പ​ക​ൽ 2.40 (രാ​ത്രി 7.15)
  • തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌ -യോ​ഗ്‌ ന​ഗ​രി ഋ​ഷി​കേ​ശ്‌ പ്ര​തി​വാ​ര എ​ക്‌​സ്‌​പ്ര​സ്‌ (22659, വെ​ള്ളി) പു​ല​ർ​ച്ചെ 4.50 (9.10)
  • തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ-​ഹ​സ്ര​ത്‌ നി​സാ​മു​ദീ​ൻ എ​ക്‌​സ്‌​പ്ര​സ്‌ (22653 ശ​നി) രാ​ത്രി 10 (അ​ർ​ധ​രാ​ത്രി 12.50)
  • തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌-​ച​ണ്ഡി​ഗ​ഡ്‌ കേ​ര​ള സ​മ്പ​ർ​ക്‌ ക്രാ​ന്തി എ​ക്‌​സ്‌​പ്ര​സ്‌ (12217 തി​ങ്ക​ൾ, ശ​നി) പു​ല​ർ​ച്ചെ 4.50 (9.10)
  • തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌-​അ​മൃ​ത്‌​സ​ർ പ്ര​തി​വാ​ര എ​ക്‌​സ്‌​പ്ര​സ്‌ (12483, ബു​ധ​ൻ) പു​ല​ർ​ച്ചെ 4.50 (9.10)
  • തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌-​പോ​ർ​ബ​ന്ദ​ർ പ്ര​തി​വാ​ര എ​ക്‌​സ്‌​പ്ര​സ്‌(20909, ഞാ​യ​ർ) രാ​വി​ലെ 9.10 (11.15)
  • എ​റ​ണാ​കു​ളം -പൂ​ണെ ദ്വൈ​വാ​ര എ​ക്‌​സ്‌​പ്ര​സ്‌ (22149 , ചൊ​വ്വ, വെ​ള​ളി) പു​ല​ർ​ച്ചെ 2.15 (5.15)
  • എ​റ​ണാ​കു​ളം-​ഹ​സ്ര​ത്‌ നി​സാ​മു​ദീ​ൻ പ്ര​തി​വാ​ര എ​ക്‌​സ്‌​പ്ര​സ്‌( 22655 , ബു​ധ​ൻ) പു​ല​ർ​ച്ചെ 2.15 (5.15)
  • തി​രു​നെ​ൽ​വേ​ലി-​ജാം​ന​ഗ​ർ എ​ക്‌​സ്‌​പ്ര​സ്‌ (19577, തി​ങ്ക​ൾ, ചൊ​വ്വ) രാ​വി​ലെ 5.10 (8.10)
  • തി​രു​നെ​ൽ​വേ​ലി-​ഗാ​ന്ധി​ധാം ഹം​സ​ഫ​ർ എ​ക്‌​സ്‌​പ്ര​സ്‌ (20923, വ്യാ​ഴം) രാ​വി​ലെ 5.10 (8.10)
  • തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌-​ലോ​ക്‌​മാ​ന്യ തി​ല​ക്‌ ഗ​രീ​ബ്‌ ര​ഥ്‌ എ​ക്‌​സ്‌​പ്ര​സ്‌(12202, വ്യാ​ഴം) രാ​വി​ലെ 7.45 (9.10)
  • തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌-​ഇ​ൻ​ഡോ​ർ പ്ര​തി​വാ​ര എ​ക്‌​സ്‌​പ്ര​സ്‌ (20931, വെ​ള്ളി) രാ​വി​ലെ 9.10 (11.15)
  • എ​റ​ണാ​കു​ളം-​ഹ​സ്ര​ത്‌ നി​സാ​മു​ദീ​ൻ മം​ഗ​ള ല​ക്ഷ​ദ്വീ​പ്‌ എ​ക്‌​സ്‌​പ്ര​സ്‌ (12617, പ്ര​തി​ദി​നം) രാ​വി​ലെ 10.30 (പ​ക​ൽ 1.25)
  • എ​റ​ണാ​കു​ളം-​മ​ഡ്‌​ഗാ​വ്‌ പ്ര​തി​വാ​ര എ​ക്‌​സ്‌​പ്ര​സ്‌ (10216, തി​ങ്ക​ൾ) പ​ക​ൽ 1.25 ( രാ​വി​ലെ 10.40)
  • എ​റ​ണാ​കു​ളം -അ​ജ്‌​മീ​ർ മ​രു​സാ​ഗ​ർ എ​ക്‌​സ്‌​പ്ര​സ്‌(12977, ഞാ​യ​ർ) വൈ​കി​ട്ട്‌ 6.50 (രാ​ത്രി 8.25)
  • മ​ഡ്‌​ഗാ​വ്‌-​എ​റ​ണാ​കു​ളം പ്ര​തി​വാ​ര എ​ക്‌​സ്‌​പ്ര​സ്‌(10215 ഞാ​യ​ർ) രാ​ത്രി 9(രാ​ത്രി 7.30)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaynewsMonsoontimetableKerala News
News Summary - Monsoon timetable from 15th
Next Story