Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലവർഷം: ജൂൺ നാലിന്​...

കാലവർഷം: ജൂൺ നാലിന്​ സാധ്യത

text_fields
bookmark_border
Rain monsoon
cancel

ന്യൂ​ഡ​ൽ​ഹി: സം​സ്​​ഥാ​ന​ത്ത്​ ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷം ജൂ​ൺ നാ​ലി​ന് എ​ത്തി​യേ​ക്കു​മെ​ന്ന്​ നോ​യി​ഡ ആ​സ്​ ​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്ക​ു​ന്ന സ്വ​കാ​ര്യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ ഏ​ജ​ൻ​സി​യാ​യ ‘സ്കൈ​മെ​റ്റ്’. സാ​ധാ​ര​ണ ജൂ​ൺ ഒ​ന്നി​നെ​ത്തേ​ണ്ട കാ​ല​വ​ർ​ഷം ഇ​ത്ത​വ​ണ മൂ​ന്നു​ദി​വ​സം വൈ​കും. ഈ ​വ​ർ​ഷം രാ​ജ്യ​ത്താ​കെ ശ​രാ​ശ​രി 93 ശ​ത​മാ​നം മ​ഴ​ല​ഭി​ക്കും.

അ​ന്ത​മാ​ൻ-​നി​കോ​ബ​ർ ദ്വീ​പു​ക​ളി​ൽ ​േമ​യ്​ 20നും 24​നും ഇ​ട​യി​ൽ​ത​ന്നെ കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കും. ഇ​ന്ത്യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലും തെ​ക്ക​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലും ല​ഭി​ക്കു​ന്ന മ​ഴ​യേ​ക്കാ​ൾ കു​റ​വാ​യി​രി​ക്കും ഇ​ത്ത​വ​ണ കി​ഴ​ക്ക​ൻ, വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ല​ഭി​ക്കു​ക​. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​കയു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​രാ​ശ​രി മ​ഴ​ല​ഭി​ക്കു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkerala newsmonsoonmalayalam news
News Summary - Monsoon Expected In Kerala On June 4- kerala news
Next Story