Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡന കേസുകളിൽ ജാമ്യം...

പീഡന കേസുകളിൽ ജാമ്യം തേടി മോൻസണിന്‍റെ ഹരജി

text_fields
bookmark_border
Monson Mavunkal
cancel

കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത​ട​ക്കം ര​ണ്ട്​ പീ​ഡ​ന​ക്കേ​സു​ക​ളി​ൽ ജാ​മ്യം തേ​ടി വ്യാ​ജ പു​രാ​വ​സ്തു ത​ട്ടി​പ്പ്​ കേ​സി​ലെ പ്ര​തി മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ ഹൈ​കോ​ട​തി​യി​ൽ. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​ന് സൗ​ക​ര്യം ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ്​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലും മ​റ്റൊ​രു യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലു​മാ​ണ് മോ​ൻ​സ​ണി​ന്‍റെ ഹ​ര​ജി​ക​ൾ.

ത​നി​ക്കെ​തി​രെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ആ​രോ​പി​ച്ച് പ​രാ​തി ന​ൽ​കി​യ​വ​ർ മു​ൻ ഡ്രൈ​വ​ർ അ​ജി​ത്തു​മാ​യി ചേ​ർ​ന്ന്​ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി കെ​ട്ടി​ച്ച​മ​ച്ച​താ​ണ് പീ​ഡ​ന​ക്കേ​സു​ക​ളെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​രോ​പ​ണം.

വ്യാ​ജ​പു​രാ​വ​സ്തു​ക്ക​ളു​ടെ പേ​രി​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ല​ട​ക്കം പ്ര​തി​യാ​യ മോ​ൻ​സ​ൺ ഇ​പ്പോ​ൾ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monson Mavunkal
News Summary - Monson's petition for bail in rape cases
Next Story