Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോന്‍സണ്‍...

മോന്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവറുടെ പരാതി: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കീഴടങ്ങി

text_fields
bookmark_border
kerala police
cancel

ചേ​ര്‍ത്ത​ല: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി മോ​ന്‍സ​ണ്‍ മാ​വു​ങ്ക​ലി​ന്റെ മു​ന്‍ കാ​ർ ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ന്‍ പൊ​ലീ​സ് സേ​റ്റ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി. പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 17ാം വാ​ര്‍ഡ് കൊ​ടി​യാ​ത്ത് ആ​ര്‍. മു​ര​ളി​യാ​ണ്(61) തി​ങ്ക​ളാ​ഴ്ച 11 ഓ​ടെ സ്‌​റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​നെ​തി​രെ കേ​സെ​ടു​ത്ത​ത് ജ​യി​സ​ന്റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നു​കാ​ട്ടി​യാ​ണ് മു​ര​ളി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് പ​ള്ളി​പ്പു​റം കേ​ള​മം​ഗ​ല​ത്തു​വെ​ച്ചാ​ണ് ജ​യ്‌​സ​ന്റെ കാ​ര്‍ ത​ട​ഞ്ഞ് ക​ഴു​ത്തി​നു​പി​ടി​ച്ച് കാ​റി​ന് പു​റ​ത്തേ​ക്ക്​ ത​ള്ളി​യി​ട്ട​ത്. ഇ​തേ തു​ട​ര്‍ന്ന് ജ​യ്‌​സ​ണ്‍ ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് മു​ര​ളി​യെ പ്ര​തി​യാ​ക്കി ചേ​ര്‍ത്ത​ല പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhaCongressMonson Mavunkal
News Summary - Monson Mavunkal's driver's complaint: Congress worker surrenders
Next Story