Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവകേരള യാത്ര...

നവകേരള യാത്ര വെല്ലുവിളി യാത്രയായി -മോൻസ് ജോസഫ് എം.എൽ.എ

text_fields
bookmark_border
കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ല നേ​തൃ​ക്യാ​മ്പ് സ​മാ​പ​ന സ​മ്മേ​ള​നം തൃശൂരിൽ അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ല നേ​തൃ​ക്യാ​മ്പ് സ​മാ​പ​ന സ​മ്മേ​ള​നം തൃശൂരിൽ അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വ​കേ​ര​ള യാ​ത്ര ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി യാ​ത്ര​യാ​യി മാ​റി​യെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ് എം.​എ​ൽ.​എ. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ല നേ​തൃ​ക്യാ​മ്പി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല പ്ര​സി​ഡ​ന്റ് സി.​വി. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ എം.​പി. പോ​ളി, അ​പു ജോ​ൺ ജോ​സ​ഫ്, ജോ​ർ​ജ് കി​ഴ​ക്കു​മ​ശേ​രി, അ​ഡ്വ. സോ​ജ​ൻ ജെ​യിം​സ്, പി.​ടി. ജോ​ർ​ജ്, അ​ഡ്വ. ഷൈ​നി ജോ​ർ​ജോ, ഡോ. ​ദി​നേ​ശ് ക​ർ​ത്ത, മി​നി മോ​ഹ​ൻ​ദാ​സ്, കെ.​ജെ. ജ്യോ​തി, ലി​ന്‍റി ഷി​ജു, എ​ൻ.​ജെ. ലി​യോ, ഫെ​നി എ​ബി​ൻ വെ​ള്ളാ​നി​ക്കാ​ര​ൻ, ജോ​ൺ​സ​ൺ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, പ്ര​സാ​ദ് പു​ലി​ക്കോ​ട​ൻ, സി.​ടി. പോ​ൾ, തോ​മ​സ് ആ​ന്‍റ​ണി, ഇ​ട്ടി​ച്ച​ൻ ത​ര​ക​ൻ, സി.​ജെ. വി​ൻ​സെ​ന്‍റ്, എം.​കെ. മോ​ഹ​ന​ൻ, വി.​ജെ. വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressNava Kerala SadasMons Joseph MLA
News Summary - Mons Joseph M.L.A about nava kerala sadas
Next Story