Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാനര വസൂരി ലക്ഷണം;...

വാനര വസൂരി ലക്ഷണം; ജിദ്ദയിൽ നിന്നെത്തിയയാളെ ആശുപത്രിയിലേക്ക് മാറ്റി

text_fields
bookmark_border
വാനര വസൂരി ലക്ഷണം; ജിദ്ദയിൽ നിന്നെത്തിയയാളെ ആശുപത്രിയിലേക്ക് മാറ്റി
cancel

നെടുമ്പാശേരി: വാനര വസൂരി ലക്ഷണവുമായി ജിദ്ദയിൽ നിന്നെത്തിയയാളെ വിമാന താവളത്തിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി. ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെയാണ് ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

സാമ്പിൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച് റിസൽട്ട് ലഭിക്കുന്നതുവരെ നിരീക്ഷണത്തിലാക്കും എന്ന് അധികൃതർ അറിയിച്ചു.

Show Full Article
TAGS:Monkey pox 
News Summary - Monkey pox symptom; The person who came from Jeddah was shifted to the hospital
Next Story