Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻമന്ത്രി കെ.പി. മോഹനന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണമഭ്യർഥന
text_fieldsbookmark_border
പാനൂർ: മുൻമന്ത്രി കെ.പി. മോഹനെൻറ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് നിരവധി പേരോട് പണം അഭ്യർഥിച്ചതായി പരാതി.
ചൊവ്വാഴ്ച മുതൽ പലരും വിളിച്ചന്വേഷിച്ചപ്പോഴാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ കാര്യം അറിഞ്ഞതെന്ന് കെ.പി. മോഹനൻ പറഞ്ഞു. ഈ അക്കൗണ്ട് ഉപയോഗിച്ച് പലർക്കും ഫ്രണ്ട്സ് റിക്വസ്റ്റയക്കുകയും പലരിൽ നിന്നായി പണം ചോദിക്കുകയും ചെയ്തിട്ടുണ്ട്.
കെ.പി. മോഹനന്റെ ഫോട്ടോയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടിച്ച പോസ്റ്ററിന്റെ ഭാഗവുമാണ് പ്രൊഫൈലായി ഉപയോഗിച്ചത്. പാനൂർ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

