Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഴൽപണ കേസ്:...

കുഴൽപണ കേസ്: സുരേന്ദ്രൻ ഇന്ന് ഹാജരാവില്ല

text_fields
bookmark_border
കുഴൽപണ കേസ്: സുരേന്ദ്രൻ ഇന്ന് ഹാജരാവില്ല
cancel

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ​ണ കേ​സി​ല്‍ ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് കെ. ​സു​രേ​ന്ദ്ര​ന്‍ ചൊ​വ്വാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല. ചൊ​വ്വാ​ഴ്ച എ​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും എ​ന്ന് ഹാ​ജ​രാ​വ​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​വാ​ത്ത​ത് സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ​യും അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​റി​യി​ച്ചി​ട്ടി​ല്ല.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​തൃ​ശൂ​ർ പൊ​ലീ​സ് ക്ല​ബി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം സു​രേ​ന്ദ്ര​െൻറ വീ​ട്ടി​ലെ​ത്തി നോ​ട്ടീ​സ് ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ൽ, കാ​സ​ര്‍കോ​ട്ട് ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​യോ​ഗം ചേ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹാ​ജ​രാ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് നേ​ര​ത്തേ സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം സു​രേ​ന്ദ്ര​ൻ അ​ട​ക്ക​മു​ള്ള ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ വാ​ദം.

എ​ന്നാ​ൽ, ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ച​തോ​ടെ ആ​ലോ​ചി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്. ബി.​ജെ.​പി സം​ഘ​ട​ന സെ​ക്ര​ട്ട​റി എം. ​ഗ​ണേ​ശ​ൻ അടക്കം 16 നേ​താ​ക്ക​ളെ​യാ​ണ് ഇ​തി​ന​കം ചോ​ദ്യം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Money laundering caseK SurendranBJP
News Summary - Money laundering case: Surendran will not appear today
Next Story