Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനം വാടക​െക്കടുത്ത്...

വാഹനം വാടക​െക്കടുത്ത് പണയം​െവച്ച് പണംതട്ടൽ; മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
nithin
cancel

ആ​ലു​വ: വാ​ഹ​നം വാ​ട​ക​െ​ക്ക​ടു​ത്ത് പ​ണ​യം​െ​വ​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. കാ​യം​കു​ളം പു​തു​പ്പി​ള്ളി നോ​ർ​ത്ത് ക​ട​യി​ൽ​വ​ട​ക്ക​തി​ൽ നി​ഥി​നെ​യാ​ണ് (32) ആ​ലു​വ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്.

2019 ജൂ​ൺ 16ന് ​നാ​യ​ത്തോ​ട് സ്വ​ദേ​ശി​യു​ടെ കാ​ർ വാ​ട​ക​ക്കെ​ടു​ത്ത ശേ​ഷം കോ​യ​മ്പ​ത്തൂ​രി​ൽ കൊ​ണ്ടു​പോ​യി പ​ണ​യം ​െവ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളും സം​ഘ​വും ഒ​ളി​വി​ൽ പോ​യി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​കി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​യെ അ​റ​സ്‌​റ്റ് ചെ​യ്യു​ന്ന​ത്.

ഇ​യാ​ൾ​ക്കെ​തി​രെ കാ​യം​കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ സ​മാ​ന​സ്വ​ഭാ​വ​മു​ള്ള അ​ഞ്ച് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്നു​ണ്ട്. പൊ​ലീ​സ് സം​ഘ​ത്തി​ൽ എ​സ്.​ഐ വി​പി​ൻ ച​ന്ദ്ര​ൻ, എ.​എ​സ്.​ഐ ബി​നോ​ജ് ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ, സി.​പി.​ഒ​മാ​രാ​യ മാ​ഹി​ൻ​ഷാ, ഹാ​രി​സ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accused caughtmoney extortion
News Summary - Money extortion by pledging rented vehicle; main accused caught
Next Story