Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.​എ​ല്‍.​എ​യു​ടെ...

എം.​എ​ല്‍.​എ​യു​ടെ ക​ത്തു​മാ​യി പ​ണ​പ്പി​രി​വ്​: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
എം.​എ​ല്‍.​എ​യു​ടെ ക​ത്തു​മാ​യി പ​ണ​പ്പി​രി​വ്​:   ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

ഷാ​ജി, അ​ന​സ്

ച​ങ്ങ​നാ​ശ്ശേ​രി: എം.​എ​ല്‍.​എ​യു​ടെ ക​ത്തു​മാ​യി പ​ണ​പ്പി​രി​വ്​ ന​ട​ത്തി​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മാ​ട​പ്പ​ള്ളി പ​ങ്കി​പ്പു​രം വെ​ങ്ങ​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ ആ​ര്യാ​ട് സ്വ​ദേ​ശി ഷാ​ജി (62), ച​ങ്ങ​നാ​ശ്ശേ​രി ഹി​ദാ​യ​ത്ത് ന​ഗ​ർ പു​ത്ത​ൻ​പ​റ​മ്പി​ൽ അ​ന​സ് (44)എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ്‌ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഷാ​ജി ത​ന്‍റെ അ​നി​യ​ന് സു​ഖ​മി​ല്ലെ​ന്നു​പ​റ​ഞ്ഞ്​ ച​ങ്ങ​നാ​ശ്ശേ​രി എം.​എ​ൽ.​എ ജോ​ബ് മൈ​ക്കി​ളി​നെ കാ​ണു​ക​യും സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്​ ഷാ​ജി​യു​ടെ അ​നി​യ​ന് ചി​കി​ത്സ​ക്ക്​ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശ്ശേ​രി​ക്ക് എം.​എ​ൽ.​എ ക​ത്ത്​ ന​ൽ​കി.

ഈ ​ക​ത്ത്​ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശ്ശേ​രി​ക്ക്​ ന​ൽ​കാ​തെ ഇ​രു​വ​രും ചേ​ർ​ന്ന്​ പ​ണ​പ്പി​രി​വി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ലാ​മി​നേ​റ്റ് ചെ​യ്ത ഈ ​ക​ത്തു​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി പ​ണ​പ്പി​രി​വ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം​ ച​ങ്ങ​നാ​ശ്ശേ​രി കെ.​എ​സ്.​ആ.​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ൽ പി​രി​വ് ന​ട​ത്തു​ന്ന​തി​നി​ടെ ഇ​വ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Money collectionMLAs letter
News Summary - Money collection with MLA's letter: Two arrested
Next Story