Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടകളിലെത്തി സ്ത്രീകളെ...

കടകളിലെത്തി സ്ത്രീകളെ കടന്നുപിടിപ്പിക്കുന്നയാൾ പിടിയിൽ

text_fields
bookmark_border
molesting women, accused arrested
cancel
camera_alt

രാ​ജേ​ഷ് ജോ​ർ​ജ്

മൂ​വാ​റ്റു​പു​ഴ: ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ ക​യ​റി സ്ത്രീ​ക​ളെ ക​ട​ന്നു​പി​ടി​ച്ച് അ​പ​മാ​നി​ക്കു​ന്ന​യാ​ളെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി രാ​ജേ​ഷ് ജോ​ർ​ജാ​ണ്​​ (45) പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ന​ഗ​ര​ത്തി​ലെ സ്ത്രീ​ക​ൾ മാ​ത്രം ജോ​ലി ചെ​യ്യു​ന്ന ബ്യൂ​ട്ടി പാ​ർ​ല​റി​ൽ ക​യ​റി ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ഉ​ട​മ​സ്ഥ​െൻറ​യാ​ള​ാെ​ണ​ന്ന്​ പ​റ​ഞ്ഞ​ശേ​ഷം ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന സ്ത്രീ​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​ച്ച​െ​വ​ച്ച​തോ​ടെ ഓ​ടി​യെ​ത്തി​യ​വ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി. സ്ത്രീ​ക​ൾ മാ​ത്രം ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ ക​യ​റി ഉ​ട​മ​സ്ഥ​ൻ പ​റ​ഞ്ഞു​വി​ട്ട ആ​ളെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ശേ​ഷം ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ളെ ക​ട​ന്നു​പി​ടി​ക്കു​ന്ന​ത് ഇ​യാ​ളു​ടെ പ​തി​വാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്. ജ​യി​ൽ​ശി​ക്ഷ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ജി. ​അ​നൂ​പി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ.​എ​സ്.​ഐ ഇ.​ആ​ര്‍. ഷി​ബു, സി​വി​ൽ പൊ​ലീ​സ് ഒാ​ഫി​സ​ര്‍ ബി​ജി മാ​ത്യു എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmolesting
News Summary - molesting women, accused arrested
Next Story