Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എട്ടാം ക്ലാസുകാരനെ പീഡനത്തിനിരയാക്കി; അധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
നിലമ്പൂർ (മലപ്പുറം): വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. ചുങ്കത്തറ സ്വദേശി അസൈനാർ(42)നെയാണ് പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിയെ ഇയാൾ പലതവണ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയിരുന്നു. തുടർന്ന് പഠനത്തിൽ ശ്രദ്ധ കുറയുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ വിവരം പുറത്തറിയുകയായിരുന്നു. നിലംബൂർ സർക്കാർ സ്കൂളിലെ അധ്യാപകനാണ് അറസ്റ്റിലായ അസനാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

