Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുസ്തകം വാങ്ങാനെന്ന...

പുസ്തകം വാങ്ങാനെന്ന പേരിൽ വിളിച്ചുവരുത്തി വിദ്യാർഥിയുടെ അമ്മയെ പീഡിപ്പിച്ച പ്രധാനധ്യാപകൻ റിമാൻഡിൽ

text_fields
bookmark_border
molestation, head master arrested
cancel

പാനൂർ: പാഠപുസ്​തക വിതരണവുമായി ബന്ധപ്പെട്ട് സ്​കൂളിൽ വിളിച്ചു വരുത്തിയ വിദ്യാർഥിയുടെ അമ്മയെ പീഡിപ്പിച്ചു എന്ന പരാതിയിൽ പ്രധാനധ്യാപകനെ കോടതി റിമാൻഡ്​ ചെയ്​തു. ഈസ്​റ്റ്​ വള്ള്യായി യു.പി സ്​കൂൾ പ്രധാനധ്യാപകൻ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി. വിനോദിനെയാണ് (52) പാനൂർ പൊലീസ് അറസ്​റ്റ്​ ചെയ്​തത്.

കോടതി ഇയാളെ രണ്ടാഴ്​ചത്തേക്ക്​ റിമാൻഡ്​ ചെയ്​തു. പുസ്​തകം കൈപ്പറ്റണമെന്നാവശ്യപ്പെട്ടാണ് യുവതിയെ സ്​കൂളിൽ വിളിച്ചു വരുത്തിയത്. ഓഫിസ്​ മുറിയിൽ വെച്ചാണ് പീഡനം നടന്നതെന്നാണ് ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Molestation Casehead master
News Summary - molestation, head master arrested
Next Story