Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊയ്തു വാണിമേലിന്‍റെ പിതാവ് അഹമ്മദ് മാസ്റ്റർ നിര്യാതനായി

text_fields
bookmark_border
മൊയ്തു വാണിമേലിന്‍റെ പിതാവ്  അഹമ്മദ് മാസ്റ്റർ നിര്യാതനായി
cancel

കുറ്റ്യാടി: മാധ്യമം മുൻ ന്യൂസ് എഡിറ്റർ മൊയ്തു വാണിമേലിന്റെ പിതാവ് കുറ്റ്യാടി പുറത്തൂട്ടയിൽ അനുഗ്രഹയിൽ താമസിക്കുന്ന വാണിമേൽ കൈതക്കൽ അഹമ്മദ് മാസ്റ്റർ (84) നിര്യാതനായി. ഗവ. ഹൈസ്കൂൾ വെള്ളിയോട്, നാദാപുരം ഗവ. യു.പി. സ്കൂൾ, പൊയിലൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പരേതയായ ഖദീജ, സൈനബ എന്നിവരെ വിവാഹം കഴിച്ചിട്ടുണ്ട്.

സുഹറ, മാമി കുറ്റ്യാടി, സഫിയ, കെ.പി. റഷീദ് (എഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ സീനിയർ അസി. എഡിറ്റർ), സലീന, റസീന, മൊയ്തു വാണിമേൽ എന്നിവർ മക്കളാണ്. നെല്ലൂർ അബ്ദുല്ല  സലാം (, ഹാഷിം , സുബൈർ , ജുനൈസ് (നിയമസഭാ ലൈബ്രറി, തിരുവനന്തപുരം), സി.എസ് ജമീല (മുൻ സെക്ഷൻ ഓഫീസർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), റസീന. വി (ശാസ്ത്ര സാങ്കേതിക കൗൺസിൽ , തിരുവനന്തപുരം) എന്നിവർ മരുമക്കളാണ്.

ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കുറ്റ്യാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിലായിരിക്കും ഖബറടക്കം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Moithu vanimel's father ahmed master-obituary news
Next Story