Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോഹൻലാൽ ഞങ്ങളുടെ...

മോഹൻലാൽ ഞങ്ങളുടെ റഡാറിൽ; തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ ആഗ്രഹം -രാജഗോപാൽ

text_fields
bookmark_border
മോഹൻലാൽ ഞങ്ങളുടെ റഡാറിൽ; തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ ആഗ്രഹം -രാജഗോപാൽ
cancel

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ​നടൻ മോഹൻലാലിനെ പാർട്ടി പരിഗണിക്കുന്നതായി സ്ഥിരീകരിച്ച് ബി.ജെ.പി എംഎല്‍എ ഒ.രാജഗോപാല്‍. ‘പൊതുവിഷയങ്ങളിൽ താൽപര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാർട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാൽ ഞങ്ങളുടെ റഡാറിലുണ്ട്. അദ്ദേഹം പാർട്ടി അംഗമല്ല. എങ്കിലും അനുഭാവപൂർണമായ നിലപാടാണുള്ളത്. സ്ഥാനാർഥിയാകാൻ ഞങ്ങൾ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. അദ്ദേഹം തീരുമാനമൊന്നും പറഞ്ഞിട്ടില്ല’– രാജഗോപാൽ എൻ.ഡി.ടി.വിയോട് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:o rajagopalMohanlalkerala newsmalayalam newskerala political newskerala election news
News Summary - Mohanlal On Our Radar, Says O Rajagopal -kerala news
Next Story