Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ ചികിത്സ-മോഹനനൻ...

വ്യാജ ചികിത്സ-മോഹനനൻ വൈദ്യർ അറസ്​റ്റിൽ

text_fields
bookmark_border
mohanan-vydiar
cancel

തൃശൂർ: സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ എത്തിയ മോഹനൻ വൈദ്യരെ ഡിഎം.ഒയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്​ത ശേഷം പൊലീസ് അറസ്​റ്റ്​ ചെയ്​തു. പട്ടിക്കാട് രായിരത്ത് റസിഡൻസി എന്ന ആയുർവേദ കേന്ദ്രത്തിലാണ് ഇദ്ദേഹം എത്തിയത്. കോവിഡിനടക്കം ചികിത്സിക്കുന്നു എന്ന്​ കാണിച്ച്​ തൃശൂർ ഡി.എം.ഒക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തൃശൂർ ഡി.എം.ഒ, എ.സി.പി, പട്ടിക്കാട് പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്​ത ശേഷമാണ്​ നടപടി.

ചികിത്സിക്കാനെത്തിയതല്ലെന്നും ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് കേന്ദ്രത്തിലെത്തിയതാണ് എന്നുമാണ് മോഹനൻ വൈദ്യർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmohanan vaidyar
News Summary - Mohanan Vaidyar on Covid 19-Kerala News
Next Story