Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തും -മുഹമ്മദ് ഫൈസൽ എം.പി

text_fields
bookmark_border
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തും -മുഹമ്മദ് ഫൈസൽ എം.പി
cancel

ആലപ്പുഴ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ജനാധിപത്യ മതേതര ശക്തികളെ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമം എൻ.സി.പി ആരംഭിച്ചതായി ലക്ഷദ്വീപ് എം.പിയും ചീഫ് വിപ്പുമായ മുഹമ്മദ് ഫൈസൽ. പാർലമ​​െൻറിന് അകത്തും പുറത്തും ഈ ഐക്യം സാധിച്ചാൽ ബി.ജെ.പി ഉറപ്പായും തകരും. കർണാടക തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ്​ കാണിച്ച വിവേകം ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കാട്ടിയിരുന്നെങ്കിൽ അവിടെ ചിത്രം മാറുമായിരുന്നു. ലക്ഷദ്വീപിനെ പഴം പച്ചക്കറി ഉൽപാദനത്തി​​​െൻറ കാര്യത്തിൽ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്​. ഇതി​​​െൻറ ഭാഗമായി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനുമായി നടത്തിയ ചർച്ചകൾ വിജയകരമായിരുന്നുവെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohammed Faizal MP Attack to BJP Govt -Kerala News
Next Story