Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊഫിയയുടെ മരണം: പ്രതികളുടെ ജാമ്യഹരജികൾ ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
Mofiya death
cancel
camera_alt

പ്രതികളായ മുഹമ്മദ് സുഹൈൽ, യൂസഫ്, റുഖിയ

കൊച്ചി: ആലുവ സ്വദേശിനിയായ നിയമവിദ്യാർഥിനി മൊഫിയ പര്‍വീെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്​റ്റിലായ ഭർത്താവി​​െൻറയും മാതാപിതാക്കളുടെയും ജാമ്യഹരജി ചൊവ്വാഴ്​ച പരിഗണിക്കും. ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലി​െൻറ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരുടെ ജാമ്യഹരജികളാണ്​ പരിഗണിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mofiya death, Bail
Next Story