'ഫക്കീർ' മോദിയെ ട്രോളി സോഷ്യൽ മീഡിയ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫക്കീർ പരാമർശത്തെ കണക്കിന് ട്രോളി സോഷ്യൽ മീഡിയ. മുറാദാബാദിലെ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത മോദി നോട്ടുകളുടെ കെട്ടുപാടിൽ നിന്ന് പുറത്ത് വരാൻ സാധിക്കുന്നതോടെ ഇന്ത്യയിലെ അഴിമതി ഇല്ലാതാകുമെന്നും ജനങ്ങളാണ് തെൻറ ഹൈകമാൻഡെന്നും പ്രസ്താവിച്ചതിന് ശേഷമാണ് തനിക്ക് സമ്പാദ്യമൊന്നുമില്ലെന്നും താനൊരു ഫക്കീറാണെന്നും പ്രസ്താവിച്ചത്.
യോ മോദി സൊ ഫക്കീർ എന്ന ഹാഷ് ടാഗ് ഇതിനകം ട്വിറ്ററിൽ മുമ്പിലെത്തിയിട്ടുണ്ട്. ചിത്രവും കണക്കുകളും മുന്നിൽ വെച്ചാണ് നവമാധ്യമങ്ങളിൽ മോദിയുടെ 'ദാരിദ്യത്തെ' ആളുകൾ കളിയാക്കുന്നത്. മോദിയുടെ പേരെഴുതിയ വിവാദ കോട്ടും അംബാനി –അദാനിമോരോടുള്ള അടുപ്പവും വിദേശ യാത്രകളും വിലകൂടിയ ഫോണുകളിലെ സെൽഫി ഭ്രമവുമെല്ലാം ട്രോൾ വിഷയമാവുന്നുണ്ട്.
Modi an International Fakeer
— Aarti (@aartic02) December 3, 2016
#YoModiSoFakeer pic.twitter.com/utV1mUB5Es
Sudama boarding the plane lord Krishna gifted him. #YoModiSoFakeer pic.twitter.com/bh9PcPtBh3
— Tathagat Khandelwal (@IAmTathagat) December 3, 2016
India's first digital fakeer,only accept payments by PAyTm. #YoModiSoFakeer #BSP #MayawatiNextUPCM pic.twitter.com/CYA9114Rgr
— Bahujan Samaj Party (@BspUp2017) December 3, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
