Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്​ മോദി കോഴിക്കോട്​

text_fields
bookmark_border
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്​ മോദി കോഴിക്കോട്​
cancel

​കോഴിക്കോട്​: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോടെത്തി. പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മോദി 7.20 ഓടെ കോഴിക്കോട്ടെ ബീച്ചിലുള്ള പ്രചാരണവേദിയിൽ എത്തി. കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള എൻ.ഡി.എ സ്ഥാനാർത്ഥികളെ വേദിയിൽ അണിനിരത്തിയാണ് മോദിയുടെ പ്രചാരണപരിപാടി.

കർണാടകയിലെ കൊപ്പാളിൽ നിന്നാണ് മോദി കോഴിക്കോട്ടെത്തിയിരിക്കുന്നത്​. എസ്‍.പി.ജിയുടെ നിയന്ത്രണത്തിലാണ് കോഴിക്കോട്ടെ പ്രചാരണവേദി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യപ്രചാരണ റാലിയാണിത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Modi reached Calicut- Kerala news
Next Story