Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ് നടപ്പാക്കിയ...

കോൺഗ്രസ് നടപ്പാക്കിയ പദ്ധതികൾ മോദി പേരുമാറ്റി സ്വന്തമാക്കുന്നു -ശശി തരൂർ

text_fields
bookmark_border
ഉ​ള്ള്യേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സ് ഉ​മ്മ​ൻ‌ ചാ​ണ്ടി ഭ​വ​ൻ ശ​ശി ത​രൂ​ർ എം.​പി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

ഉ​ള്ള്യേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സ് ഉ​മ്മ​ൻ‌ ചാ​ണ്ടി ഭ​വ​ൻ ശ​ശി ത​രൂ​ർ എം.​പി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ഉ​ള്ള്യേ​രി: യു.​പി.​എ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ഴി​യ​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ പേ​രു​മാ​റ്റി സ്വ​ന്ത​മാ​ക്കു​ക​യാ​ണ് ന​രേ​ന്ദ്ര മോ​ദി ചെ​യ്യു​ന്ന​തെ​ന്നും ശ​ശി ത​രൂ​ർ എം.​പി പ​റ​ഞ്ഞു.

ഉ​ള്ള്യേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സ് ‘ഉ​മ്മ​ൻ‌ ചാ​ണ്ടി ഭ​വ​ൻ’ ഉ​ദ്‌​ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ളും സ​മ​ര​ങ്ങ​ളും മാ​ത്രം പോ​രെ​ന്നും ജ​ന​ങ്ങ​ളോ​ട് നേ​രി​ട്ട് സം​വ​ദി​ക്കാ​നും അ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും ആ​സ​ന്ന​മാ​യ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ര​ങ്ങ​ൾ​ക്ക് ശ​ക്തി​പ​ക​രാ​ൻ ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി.​സി.​സി ട്ര​ഷ​റ​ർ ടി. ​ഗ​ണേ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ.​കെ. സു​രേ​ഷ്, ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ, ഡി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​പ്ര​വീ​ൺ​കു​മാ​ർ, കെ.​സി. അ​ബു, കെ. ​ബാ​ല​കൃ​ഷ്‌​ണ​ൻ കി​ടാ​വ്, കെ. ​രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, കെ.​എം. ഉ​മ്മ​ർ, നി​ജേ​ഷ് അ​ര​വി​ന്ദ്, എ​ടാ​ട​ത്ത് രാ​ഘ​വ​ൻ, സാ​ജി​ദ് കോ​റോ​ത്ത്, കെ. ​രാ​ജീ​വ​ൻ, ഗം​ഗാ​ധ​ര​ൻ കു​റു​പ്പ​ച്ച​ൻ​ക​ണ്ടി, യു.​വി. ദി​നേ​ശ് മാ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ഴ​യ​കാ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modishashi tharoorCongress
News Summary - Modi is renaming and owning projects implemented by Congress - Shashi Tharoor
Next Story