Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദി കാറ്റ് പോയ...

മോദി കാറ്റ് പോയ ബലൂണെന്ന് കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
മോദി കാറ്റ് പോയ ബലൂണെന്ന് കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: നോട്ട് നിരോധനത്തിലൂടെ ഉടലെടുത്ത പ്രതിസന്ധിക്ക് 50 ദിവസം കൊണ്ട് പരിഹാരം കാണുമെന്ന പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി കാറ്റ് പോയ ബലൂണ്‍ പോയ അവസ്ഥിയിലായെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലികുട്ടി. 50 ദിവസം കഴിഞ്ഞാല്‍ എല്ലാം ശരിയാവുമെന്നും ഇല്ലെങ്കില്‍ തന്നെ  വെടിവെച്ച് കൊന്നോളൂ എന്നും പറഞ്ഞ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചാനലുകള്‍ക്ക് മുന്നില്‍ വന്ന് പൊട്ടന്‍ കളിക്കുകയാണുണ്ടായത്. ഇതിനെതിരെ പ്രതികരിക്കാന്‍ ദേശീയതലത്തില്‍ ശക്തമായ പ്രതിപക്ഷം ഇല്ലാതെ പോയെന്ന് മലപ്പുറത്ത് ജില്ലാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് പരിപാടി ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk kunhalikkuty
News Summary - Modi like balloon P. K. Kunhalikutty
Next Story