Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എൻ. കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്ക്

text_fields
bookmark_border
M.N. Karassery
cancel
camera_alt

റോഡപകടത്തിൽ പരിക്കേറ്റ എം.എൻ കാരശ്ശേരിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോൾ

Listen to this Article

കോഴിക്കോട്: എം.എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. കാരശ്ശേരി സഞ്ചരിച്ച ഓട്ടോ ചാത്തമംഗലത്തിന് സമീപത്ത് മറിഞ്ഞാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് പെട്ടന്ന് തല കറങ്ങിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പരിക്കേറ്റ കാരശ്ശേരിയെ മുക്കം കെ.എം.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - M.N. Karassery injured in road accident
Next Story