Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2020 10:55 AM IST Updated On
date_range 3 May 2020 10:55 AM ISTഎം.മൊയ്തീൻ കോയ നിര്യാതനായി
text_fieldsbookmark_border
കോഴിക്കോട്: പഴയകാല വസ്ത്രവ്യാപാരിയും (പുടവ) ജമാഅത്ത് ഇസ്ലാമി അംഗവും സിറ്റി സക്കാത്ത് കമ്മിറ്റി മുൻ സെക്രട്ടറിയുമായ എം.മൊയ്തീൻ കോയ (88) നിര്യാതനായി.ഭാര്യ: പരേതയായ ആയിശബി. മക്കൾ: എം.എം. ഷംസുദ്ധീൻ, യഹ്‌യ, സെക്കരിയ്യ, സലീം, സുഹൈബ്, സറഫുദ്ധീൻ, സൂലൈഖാബി, സുമയ്യ.മരുമക്കൾ: നജീബ്, റിയാസ്.
ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 1.00 മണിക്ക് ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് മത്തോട്ടം ഖബർസ്ഥാനിൽ നടക്കുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story