Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെഹ്​റുവിനെക്കുറിച്ച്​...

നെഹ്​റുവിനെക്കുറിച്ച്​ നാവുപിഴ; ഖേദം പ്രകടിപ്പിച്ച്​​ മന്ത്രി മണി

text_fields
bookmark_border
നെഹ്​റുവിനെക്കുറിച്ച്​ നാവുപിഴ; ഖേദം പ്രകടിപ്പിച്ച്​​ മന്ത്രി മണി
cancel
തൊ​ടു​പു​ഴ: ശി​ശു​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വി​െ​ന പ​രാ​മ​ർ​ശി​ക്കെ സം​ഭ​വി ​ച്ച നാ​വു​പി​ഴ​ക്ക്​ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്​ മ​ന്ത്രി എം.​എം. മ​ണി. ശി​ശു​ദി​നം നെ​ഹ്​​റു അ​ന്ത​രി​ച്ച ദി ​വ​സ​മാ​ണെ​ന്നും അ​തൊ​രു സു​ദി​ന​മാ​ണെ​ന്നു​മാ​യി​രു​ന്നു സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ വ്യാ​ഴാ​ഴ്​​ച മ​ണി പ്ര​സം​ഗി​ച്ച​ത്. നെ​ഹ്​​റു​വി​​െൻറ സ്​​മ​ര​ണ​ക്ക്​ മു​ന്നി​ൽ ആ​ദ​രാ​ഞ്​​ജ​ലി​യും അ​ർ​പ്പി​ച്ചാ​ണ്​ പ്ര​സം​ഗം അ​വ​സാ​നി​ച്ച​ത്.

നെ​ഹ്​​റു​വി​​െൻറ ജ​ന്മ​ദി​ന​ത്തി​ലെ മ​ന്ത്രി​യു​ടെ നാ​വു​പി​ഴ വൈ​റ​ലാ​യ​തോ​ടെ​യാ​ണ്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​െ​ല ഫേ​സ്​​ബു​ക്കി​ലൂ​ടെ ഖേ​ദ​പ്ര​ക​ട​നം എ​ത്തി​യ​ത്. മ​ന്ത്രി​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും പ​രി​ഹ​സി​ച്ചും നി​ര​വ​ധി ക​മ​ൻ​റു​ക​ളാ​ണ്​ പോ​സ്​​റ്റി​ന്​ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പോ​സ്​​റ്റ്​ ഇ​ങ്ങ​നെ- ‘ഞാ​ൻ ഇ​ന്ന​ലെ ക​ട്ട​പ്പ​ന​യി​ൽ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​െ​വ ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ആ​ദ​ര​ണീ​യ​നാ​യ നെ​ഹ്​​റു​വി​​െൻറ ജ​ന്മ​ദി​ന ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ പി​ഴ​വി​ൽ അ​തി​യാ​യ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു.’
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm mani
News Summary - mm mani
Next Story