Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണിയുടെ വോട്ട്​...

മാണിയുടെ വോട്ട്​ വേണ്ടെന്ന്​ പറയില്ല  –മന്ത്രി എം.എം. മണി 

text_fields
bookmark_border
മാണിയുടെ വോട്ട്​ വേണ്ടെന്ന്​ പറയില്ല  –മന്ത്രി എം.എം. മണി 
cancel

കോ​ട്ട​യം: കെ.​എം. മാ​ണി​യു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന്​ പ​റ​യി​ല്ലെ​ന്ന്​ മ​ന്ത്രി എം.​എം. മ​ണി. പാ​ലാ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  ബാ​ര്‍ കോ​ഴ​ക്കേ​സ് ഉ​ണ്ടാ​ക്കി​യ​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും ചേ​ര്‍ന്നാ​ണ്. അ​തി​ല്‍ ഒ​രു ജൂ​നി​യ​ര്‍ പ​ങ്കാ​ളി മാ​ത്ര​മാ​ണ്​ മാ​ണി.

കോ​ണ്‍ഗ്ര​സും കേ​ര​ള കോ​ണ്‍ഗ്ര​സും ഒ​രു പോ​ലെ​യ​ല്ല. രാ​ജ്യ​ത്തെ ന​ശി​പ്പി​ച്ച കോ​ണ്‍ഗ്ര​സി​നെ​ക്കാ​ള്‍ ഭേ​ദം പ്രാ​ദേ​ശി​ക പാ​ര്‍ട്ടി​യാ​യ കേ​ര​ള കോ​ണ്‍ഗ്ര​സാ​ണ്. അ​വ​രു​മാ​യി ബ​ന്ധം പാ​ടി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് യു​ക്തി​ക്ക് നി​ര​ക്കാ​ത്ത​താ​ണ്. രാ​ജ​ഗോ​പാ​ലി​നെ ജ​യി​പ്പി​ച്ച​പോ​ലെ ചെ​ങ്ങ​ന്നൂ​രി​ലും ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manimm manikerala newschengannurbye election
News Summary - MM Mani - seek vote form MM Mani- Kerala news
Next Story